Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsവികസിത കേരളം...

വികസിത കേരളം ജില്ലാ കൺവെൻഷൻ  നാളെ

പത്തനംതിട്ട : മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നയിക്കുന്ന  വികസിത കേരളം ജില്ലാ കൺവെൻഷൻ  നാളെ (5) വൈകിട്ട് 3.30ന്  കുമ്പഴ ലിജോ ആഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ്‌ അഡ്വ വി എ സൂരജ് അധ്യക്ഷത വഹിക്കും. സംസ്ഥാന മീഡിയ -സോഷ്യൽ മീഡിയ പ്രഭാരി അനൂപ് ആന്റണി ഉൾപ്പെടെയുള്ള പ്രമുഖനേതാക്കൾ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോധികയ്ക്കുനേരെ ബലാൽസംഗശ്രമം : 74 കാരൻ പിടിയിൽ

പത്തനംതിട്ട: എൺപതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കുനേരെ ബലാൽസംഗശ്രമം നടത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ  കോന്നി പോലീസ് പിടികൂടി. കോന്നി വി കോട്ടയം വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയ(74)നാണ് അറസ്റ്റിലായത്. ഞായറാഴ്ച...

നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡ് നാടിനു സമർപ്പിച്ചു

കോട്ടയം : ഏഴുകോടി രൂപ ചെലവിട്ടു ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി...
- Advertisment -

Most Popular

- Advertisement -