Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiയഥാർത്ഥ ​ഗൂഢാലോചന...

യഥാർത്ഥ ​ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്ന് ദിലീപ്

കൊച്ചി : സത്യം ജയിച്ചുവെന്നും യഥാർത്ഥ ​ഗൂഢാലോചന നടന്നത് തനിക്കെതിരെയെന്നും നടൻ ദിലീപ്. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്ന് നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു .

കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത് .അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. പൊലീസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു കള്ളക്കഥ മെനഞ്ഞു. തന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്, ദിലീപ് ആരോപിച്ചു. .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി മുൻ മന്ത്രി കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ ചേർന്നു .കഴിഞ്ഞ ദിവസമാണ് കൈലാഷ് ​ഗെഹ്‍ലോട്ട് മന്ത്രി സ്ഥാനവും പാർട്ടി അംഗത്വവും രാജി വച്ചത്.ഡൽഹിയിലെ ബിജെപി...

വയനാട് ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ

വയനാട് : വയനാട് ഡിസിസി ജനറൽ സെക്രട്ടറി പി.എം. സുധാകരൻ ബിജെപിയിൽ ചേർന്നു.മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും ജനങ്ങളോട് ഒരിക്കൽ പോലും തുറന്ന് സംസാരിക്കാൻ മെനക്കെടാത്ത നേതാവാണ് രാഹുലെന്നും...
- Advertisment -

Most Popular

- Advertisement -