Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsതെരുവുനായ്ക്കളെ പിടികൂടുന്നതിൽ...

തെരുവുനായ്ക്കളെ പിടികൂടുന്നതിൽ ശാസ്ത്രീയപരിശീലനം ലഭിച്ച  ഡോഗ് കാച്ചേഴ്സിന്  കാച്ചിങ് നെറ്റ് വിതരണം

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത്‌ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തെരുവുനായ്ക്കളെ പിടികൂടുന്നതിൽ ശാസ്ത്രീയപരിശീലനം ലഭിച്ച 18 ഡോഗ് കാച്ചേഴ്സിന് ഡോഗ് കാച്ചിങ് നെറ്റ് വിതരണം ചെയ്തു.

ജില്ലാമൃഗസംരക്ഷണ ഓഫീസർ ഡോ: മിനി സാറാ കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി പി രാജപ്പൻ ഡോഗ് കാറ്റച്ചേഴ്സിന് നെറ്റുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജെ. ഹരികുമാർ  പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഴിപ്പുര പരുമലയുടെ പ്രാര്‍ത്ഥനാഹൃദയം – ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പരുമല : പ്രാര്‍ത്ഥനാജീവിതത്തിലൂടെ ജീവിത വിശുദ്ധിയിലേക്ക് ഉയര്‍ന്ന പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാളില്‍ അഖണ്ഡ പ്രാര്‍ത്ഥന നടത്താന്‍ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന് ലഭിച്ച നിയോഗം ദൈവത്തിന്റെ കൃപയാണെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത....

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

പത്തനംതിട്ട : കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പഹൽഗാം വർഗീയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്നേഹദീപം തെളിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഇലന്തൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്...
- Advertisment -

Most Popular

- Advertisement -