പത്തനംതിട്ട : ഭരണഘടനാ ശില്പി ഭാരത രത്‌ന ഡോ. ഭീം റാവു അംബേദ്കർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മാൻ സഭ നാളെ വൈകിട്ട് 03.00 മണിക്ക് (25)ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.പത്തനംതിട്ട നഗരസഭ ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ മുഖ്യ പ്രഭാക്ഷണം നടത്തും.

ഡോ. അംബേദ്കർ സമ്മാൻ സഭ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും





