Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsദേശീയ സ്പോർട്സിൽ...

ദേശീയ സ്പോർട്സിൽ ഇനി ഡ്രഗൺ ബോട്ടിൽ നിരണം മത്സരിക്കും.

നിരണം/തിരുവല്ല: ദേശീയ ഒളിംബിക്സിൽ മത്സരയിനമായ ഡ്രാഗൺ ബോട്ട് തുഴച്ചിൽ മത്സരത്തിൽ ഇനി പത്തനംതിട്ട ജില്ലയും പങ്കെടുക്കും. കേരളത്തിലാദ്യമായി വള്ള സമിതിക്ക് സ്വന്തമായി ഡ്രാഗൺ ബോട്ടുള്ള ഗ്രാമമായി നിരണം മാറും. യഥാർത്ഥ മാതൃകയിൽ ഉള്ള മത്സര യാനമായ ഡ്രാഗൺ ബോട്ട് നിരണത്ത് എത്തി.

നിരണം ചുണ്ടൻ വള്ള സമിതിക്ക് നിരണം നിവാസിയായ വ്യവസായി പഴങ്ങേരിൽ മണലേൽ എം ഒ വർഗീസാണ് നൽകിയിരിക്കുന്നത്. കാർഗിൽ എന്ന തന്റെ വ്യവസായ സ്ഥാപനത്തിന്റെ പേരിലാണ് രണ്ട് ബോട്ടുകൾക്കും പേർ നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ദേശീയഗെയിംസിൽ 20 യുവാകൾക്ക് പരിശീലനം നൽകി കേരളത്തെ പ്രതിനിധീകരിച്ച് മത്സരിപ്പിക്കുമെന്ന് റെജി അടിവാക്കൽ, റോബി തോമസ്, ജേക്കബ്, ജോബി ദാനിയേൽ എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചകനെന്ന് പി വി അൻവർ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി നിലമ്പൂർ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി .വി.എസ് അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ...

പളളിയോടങ്ങളെ ആദരിച്ചു

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്സ് ഫൈനലില്‍ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമണ്‍ പളളിയോടങ്ങളെ...
- Advertisment -

Most Popular

- Advertisement -