Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഫുട്പാത്തിലൂടെ വണ്ടി...

ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു .ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രഭാവതി അമ്മയുടെ വീഡിയോ വൈറലായിരുന്നു.മന്ത്രി ഗണേഷ് കുമാർ ഉൾപ്പെടെ നിരവധി പേർ പ്രഭാവതി അമ്മയെ അഭിനന്ദിച്ച് രം​ഗത്തെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ സ്ഫോടനം ; 7 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം. തൊഴിലാളികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ​ഗം​ഗാറാംചാക് മൈനിം​ഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ്...

ഐഎച്ച്ആർഡി കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കേന്ദ്രങ്ങളിൽ 2024 ജൂൺ മാസത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് (Revised scheme 2024) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ്...
- Advertisment -

Most Popular

- Advertisement -