Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴിലെ ഡ്രൈവിംഗ്...

പുളിക്കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലേക്ക് മാറ്റി

തിരുവല്ല: പുളിക്കീഴിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലേക്ക് മാറ്റി. തിരുവല്ല സബ് ആർ ടി ഓഫീസിനു കീഴിലുള്ള പുളിക്കീഴ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഗ്രൗണ്ട് നിലവിൽ വെള്ളം കയറി ഉപയോഗയോഗ്യമല്ലാതായതിനാൽ പൊതുജനസൗകര്യാർത്ഥം തിങ്കളാഴ്ച്ച മുതലുള്ള ഡ്രൈവിംഗ് ടെസ്റ്റുകൾ താൽക്കാലികമായി ചുമത്രയിലുള്ള ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലേക്ക് മാറ്റിയതായി തിരുവല്ല ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്കം : ജനജീവിതം സ്തംഭിച്ചു

ഹൈദ്രബാദ് : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രണ്ട് സംസ്ഥാനങ്ങളിലും വലിയ നാശ നഷ്ടങ്ങൾക്ക് വഴി വെച്ചു. നിരവധി താഴ്ന്ന...

സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക...
- Advertisment -

Most Popular

- Advertisement -