Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsലഹരി കച്ചവടം...

ലഹരി കച്ചവടം : യുവാവും യുവതിയും അറസ്റ്റിൽ

പാലക്കാട് : കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താഫെറ്റമിനുമായി യുവാവും യുവതിയും അറസ്റ്റിൽ.മങ്കര സ്വദേശി സുനില്‍ (30), മണ്ണൂര്‍ സ്വദേശി സരിത (30) എന്നിവരാണ് പിടിയിലായത്. ഏകദേശം 50 ലക്ഷത്തോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്ന്.സുനിൽ ബോക്സിങ്, കുങ്ഫു താരമാണ്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. കുണ്ടളശ്ശേരിയില്‍ ഒരു വീട്ടില്‍ നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇവർ ലഹരിക്കച്ചവടം നടത്തി വന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തുലാമാസ പൂജ : ഇന്നത്തെ വെര്‍ച്വല്‍ ‍ ക്യൂ  ബുക്കിംഗ്  52000 കടന്നു

ശബരിമല: തുലാമാസ പൂജക്കായി നട തുറന്ന ശേഷം ശബരിമല ദര്‍ശനത്തിനുള്ള തിരക്ക് കൂടുന്നു.  ഇന്നത്തെ  വെര്‍ച്വല്‍ ‍  ക്യൂ  ബുക്കിംഗ്  52000 കടന്നു, മുൻ വർഷങ്ങളെക്കാൾ  കൂടുതലാണ്. മാസ പൂജയുടെ സമയങ്ങളില്‍ പടിപൂജക്കും ഉദയാസ്തമന...

പെരിങ്ങര പഞ്ചായത്തിൽ കാർഷിക ദിനാചരണവും കർഷരെ ആദരിക്കലും

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ  കാർഷിക ദിനാചരണവും കർഷരെ ആദരിക്കലും അഡ്വ മാത്യു ടി തോമസ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്  അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം...
- Advertisment -

Most Popular

- Advertisement -