Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurപയ്യന്നൂരിൽ വീട്...

പയ്യന്നൂരിൽ വീട് കുത്തിപ്പൊളിച്ച് 75 പവൻ മോഷ്ടിച്ചു

കണ്ണൂർ:കണ്ണൂര്‍ പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു.പെരുമ്പയിൽ സി.എച്ച്.സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.

വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചു.കല്ല്യാണാവശ്യത്തിന് കരുതിയിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.സംഭവസമയത്ത് രണ്ട് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇവർ മുകളിലത്തെ നിലയിലായിരുന്നു.

ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ പദ്ധതിക്കെതിരായ നിലപാടിൽ മാറ്റമില്ല: യൂത്ത് ലീഗ്

കോഴിക്കോട്: പിഎം ശ്രീ പദ്ധതിക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉപസമിതി തീരുമാനം വരട്ടെയെന്നും അതിന് ശേഷം നിലപാട്...

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു : കുവൈത്തിൽ ഇറാന്റെ വ്യോമാക്രണം

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു.കുവൈത്തിൽ ഇറാൻ കനത്ത വ്യോമാക്രണം നടത്തി . കുവൈത്തിലെ കടൽജല ശുദ്ധീകരണ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടു. മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.കുവൈത്ത് എയർവേസ്...
- Advertisment -

Most Popular

- Advertisement -