Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡിലൂടെയുളള ഗതാഗതം ഓഗസ്റ്റ് നാലു മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായി നിരോധിച്ചു.

കോഴഞ്ചേരി -റാന്നി റോഡില്‍ പൊയ്യാനില്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ നിയന്ത്രണം ഒഴിവാക്കി ഇരുവശങ്ങളിലേക്കും വാഹനം കടന്നുപോകാവുന്നതരത്തില്‍ ഉപയോഗിക്കണമെന്നും റോഡിന്റെ വശങ്ങളിലെ പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴഞ്ചേരി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടകരുടെ എണ്ണം വർധിക്കുന്നു

ശബരിമല : ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണം വർധിക്കുന്നു.ഇന്നലെ കാനനപാതയിലൂടെ സന്നിധാനത്തെത്തിയത് 3660 പേരാണ്.ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ ശരാശരി 2000 പേരായിരുന്നു ദിവസേന ഈ...

ഇ.‍ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി....
- Advertisment -

Most Popular

- Advertisement -