Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsഇ- കെവൈസി...

ഇ- കെവൈസി അപ്ഡേഷന്‍ ഒക്ടോബര്‍ ഒന്നുവരെ

പത്തനംതിട്ട : എ.എ.വൈ (മഞ്ഞകാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ- കെവൈസി അപ്ഡേഷന്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്നു വരെ നടത്തും. റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ഇകെവൈസി അപ്ഡേറ്റ് ചെയ്യണം. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ റേഷന്‍ കടകളില്‍ അപ്ഡേഷന്‍ ചെയ്യാം.

റേഷന്‍ കടകളില്‍/ ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ വീടുകളില്‍ എത്തി ഇ- കൈവൈസി അപ്ഡേഷന്‍ നടത്തും. അപ്ഡേഷന്‍ നടത്തിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ ലഭിക്കുന്നതിന് തടസം ഉണ്ടാകും. അതിഥിതൊഴിലാളികള്‍ക്ക് അവര്‍ റേഷന്‍ വാങ്ങുന്ന കടകളില്‍ തന്നെ അപ്ഡേഷന്‍ നടത്താം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result 16-03-2024: Karunya KR 645

1st Prize Rs.80,00,000/- KP 177710 (KOTTAYAM) Consolation Prize Rs.8,000/- KN 177710 KO 177710 KR 177710 KS 177710 KT 177710 KU 177710 KV 177710 KW 177710 KX...

മൺസൂൺ:  കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സമയ മാറ്റം.

തിരുവനന്തപുരം: മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സമയ മാറ്റം.  ഒക്ടോബർ 20 വരെയാണ് പുതിയ സമയക്രമം പാലിച്ച്  സർവീസ് നടത്തുക. സമയക്രമത്തിൽ മാറ്റമുള്ള ട്രെയിനുകൾ - എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്,...
- Advertisment -

Most Popular

- Advertisement -