Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsകരുവന്നൂർ ബാങ്കിൽ...

കരുവന്നൂർ ബാങ്കിൽ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ വിശദാംശങ്ങൾ പരിശോധിച്ചു

തൃശ്ശൂർ : കരുവന്നൂർ ബാങ്കിൽ ഇഡി പരിശോധന നടത്തി .ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്‌പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ.ഡി എത്തിയത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കമുണ്ടെന്നാണ് വിവരം . ഇതിനു മുന്നോടിയായി ബാങ്കിലെത്തി മേൽവിലാസം ശേഖരിച്ചു. ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു. എടുത്ത വായ്പയ്ക്കുള്ള മൂല്യം ഭൂമിക്കില്ലെന്നും കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുകള്‍

ആലപ്പുഴ: കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഒഴിവുകള്‍.  (സോഷ്യല്‍ സയന്‍സ്, മാത്സ്), ജൂനിയര്‍ അറബിക് പാര്‍ട്ട് ടൈം ടീച്ചര്‍, ഫുള്‍ടൈം മീനിയല്‍ (രണ്ട് ഒഴിവുകള്‍) എന്നീ തസ്തികകളില്‍ നിലവിലുള്ള...

ആലപ്പുഴയിൽ മോഷണം : കുറുവ സംഘമെന്നു സംശയം

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി കോമളപുരത്ത് കുറുവ സംഘമെന്നു സംശയിക്കുന്നവരുടെ മോഷണം. രണ്ട് വീടുകളിൽ സംഘം കവർച്ച നടത്തി. സിസി ടിവിയിൽ 2 മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് .പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ...
- Advertisment -

Most Popular

- Advertisement -