Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിന്...

പെരിങ്ങര പഞ്ചായത്തിന് പുരസ്കാരം

തിരുവല്ല: കയർ ഭൂവസ്ത്ര വിതാന പദ്ധതിയിൽ പെരിങ്ങര പഞ്ചായത്തിന് പുരസ്കാരം. മികച്ച പഞ്ചായത്തിനുള്ള ജില്ലയിൽ രണ്ടാം സ്ഥാനവും പുളിക്കീഴ് ബ്ലോക്കിൽ ഒന്നാം സ്ഥാനവും ലഭിച്ച പുരസ്കാരം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എബ്രഹാം തോമസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് എബ്രഹാമിൽ നിന്നും ഏറ്റുവാങ്ങി. 

സംസ്ഥാന കയർ വികസന വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ദേശീയ തൊഴിലുറപ്പ് പദ്ധതിയോട്  അനുബന്ധിച്ച് നടപ്പിലാക്കുന്ന കയർ ഭൂവസ്ത്ര വിതാന പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്ത്രി എ. കെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ : മന്ത്രി എ. കെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ തലയ്ക്കടിച്ച്...

ആവണിപ്പാടം : ജില്ലാതല വിത ഉത്സവം നടന്നു

ആലപ്പുഴ : ജില്ല പഞ്ചായത്തിന്റെ ആവണിപ്പാടം കൃഷി പദ്ധതിയുടെ ജില്ലാതല വിത ഉത്സവ ഉദ്ഘാടനം ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ തീരുവിഴേശന്‍ കൃഷിക്കൂട്ടത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വഹിച്ചു. ജില്ലയെ...
- Advertisment -

Most Popular

- Advertisement -