Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiഎസ്ഐആർ സമയപരിധി...

എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : എസ്ഐആർ സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ .പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ എന്യുമറേഷന്‍ ഫോം വിതരണം ചെയ്യാം. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നും പ്രസിദ്ധീകരിക്കും .99.5% ഫോമും വിതരണം ചെയ്തെന്നും ബാക്കിയുള്ളവയുടെ വിതരണം ഉടൻ പൂർത്തിയാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒഡീഷ സ്വദേശിയുമായി കഞ്ചാവ് ഇടപാട് നടത്തിയ ആളെ തിരുവല്ല പോലീസ് പിടികൂടി

പത്തനംതിട്ട : ഒഡീഷ സ്വദേശി അജിത്ത് ചിഞ്ചണിയുമായി 14 കിലോയിലധികം കഞ്ചാവ് കൈമാറ്റ ഇടപാട് നടത്തിയ ആളെ  തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂർ വള്ളംകുളം കോഴിമല അനു ഭവൻ വീട്ടിൽ സിപ്ലി എന്ന സുധീഷ്...

കൃഷി മേഖലയെ ജീവവായു പോലെ സംരക്ഷിക്കണം : ഡോ. യുയാക്കിം മാർകുറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : കൃഷി മേഖലയെ ജീവവായുപോലെ സംരക്ഷിക്കാൻ എവരും തയ്യാറാകണമെന്നും പരമ്പരാഗത കൃഷികളിൽ നിന്നും കർഷകർ പിൻവലിയുന്നത് മനസ്സിലാക്കി അവർക്കു ആവശ്യമായ സാമ്പത്തിക സുരക്ഷയൊരുക്കുന്നതിൽ സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും  ഡോ. യുയാക്കീം ...
- Advertisment -

Most Popular

- Advertisement -