Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പ് തോൽവി...

തിരഞ്ഞെടുപ്പ് തോൽവി : തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവെച്ചു

തൃശ്ശൂർ :ലോക്സഭാ തിരഞ്ഞെടുപ്പിലെ കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ ഡിസിസി അദ്ധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി വിൻസന്റും രാജി പ്രഖ്യാപിച്ചു. ദില്ലിയിൽ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് അഭിവാദ്യം അർപ്പിച്ച് നിരവധി പ്രവർത്തകർ ഡിസിസി ഓഫീസിലെത്തി.ഇത് വീണ്ടും ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.

കെ.മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂർ പറഞ്ഞു. തൃശ്ശൂർ ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എം.പി വിൻസന്റും അറിയിച്ചു. ഇരുവരോടും കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂലം വള്ളംകളി: ജലഗതാഗതം നിരോധിക്കും

ആലപ്പുഴ: ജൂണ്‍ 22-ന് നടക്കുന്ന മൂലം ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റു മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ ജലഗതാഗതം നിരോധിക്കും.  22-ന് പകല്‍ ഒരു മണി മുതല്‍...

സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി

പത്തനംതിട്ട : ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു....
- Advertisment -

Most Popular

- Advertisement -