പരുമല: അഖില മലങ്കര പ്രാർത്ഥനയോഗത്തിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരം ആരംഭിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പരുമല പള്ളി പരിസരത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
പരുമല സെമിനാരി മാനേജർ പോൾ റമ്പാൻ, ഫാ. മാത്തുക്കുട്ടി, വൈസ് പ്രസിഡൻറ് ഫാ.ബിജു മാത്യം, ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, സെക്രട്ടറി ഐസക് തോമസ്, സനാജി ജോർജ്, സോണൽ സെക്രട്ടറി റഞ്ചി ജോർജ് ,ജുബിലിൻ എലിസബേത്ത് തുടങ്ങിയവർ പങ്കെടുത്തു