Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുവാൻ സ്ഥലം നൽകുന്നതിന്  താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ എം സി എഫ് കെട്ടിടം നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഗതാഗതസൗകര്യം ഉള്ളതും ലോറി കയറുന്നതുമായ സ്ഥലം ചുരുങ്ങിയത് 4 സെന്റ് പഞ്ചായത്തിന്
സൗജന്യമായോ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാൻ തയ്യാറുള്ളവരിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു. 18ന്  ഉച്ചയ്ക്ക് 3 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ സമീപിക്കുക 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ...

അരീക്കര പറയരുകാലാ ദേവീക്ഷേത്രത്തിൽ നവ ചണ്ഡികാ ഹോമം 30, 1 തീയതികളിൽ

ചെങ്ങന്നൂർ : അരീക്കര പറയരുകാലാ ദേവീ ക്ഷേത്രത്തിൽ നവ ചണ്ഡികാ ഹോമം നവം 30, ഡിസം 1 തീയതികളിൽ നടക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്ര മുഖ്യ പുരോഹിതൻ ഡോ മൂർത്തി കാളിദാസ ഭട്ടിൻ്റെ...
- Advertisment -

Most Popular

- Advertisement -