Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുല്‍ മാങ്കൂട്ടത്തിലിനായി...

രാഹുല്‍ മാങ്കൂട്ടത്തിലിനായി വ്യാപക അന്വേഷണം

തിരുവനന്തപുരം : പീഡന പരാതിയെത്തുടർന്ന് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ചു .ഇതിനായി ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചു.രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും .

രാഹുല്‍ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലാണെന്നാണ് വിവരം. സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര.കേസില്‍ പ്രതിയായ സുഹൃത്ത് ജോബിയും രാഹുലിനൊപ്പമുണ്ടെന്നാണ് നിഗമനം. കഴിഞ്ഞദിവസം രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാ​ൽ​ ​യു​വ​തി​ ​എ​ത്തി​യ​ ​ദി​വ​സ​ത്തെ​ സിസിടിവി ദൃശ്യങ്ങൾ ​ ലഭിച്ചില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഡൽഹിയിലെ പാലം എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങിയ റാണയെ ഇവിടെ നിന്നും എൻഐഎ ആസ്ഥാനത്തേക്ക്...

ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് പിൻമാറിയത്:  ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി : എസ് എൻ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ...
- Advertisment -

Most Popular

- Advertisement -