Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യപിച്ച് ബഹളമുണ്ടാക്കിയ...

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി

പാലക്കാട് : പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തി .ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയ സിജിലിനെ (33)യാണ് അച്ഛന്‍ ശിവന്‍കുട്ടി കത്തി ഉപയോഗിച്ച് വെട്ടിയത്.കാപ്പ കേസ് പ്രതിയാണ് സിജിൽ. കൊലപാതക ശേഷം ശിവൻ ഒളിവിൽ പോയ ശിവന്‍കുട്ടിയെ രാത്രി പത്തോടെ പോലീസ് പിടികൂടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം

പത്തനംതിട്ട : ശബരിമല തീർഥാടകന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശി നാഗരാജൻ (58) ആണ് മരിച്ചത്. വടശേരിക്കര പാലത്തിന് സമീപത്ത് നിന്ന് ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു വൈദ്യുതാഘാതമേറ്റത്. പാലത്തിൽ കിടന്നിരുന്ന...

അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച വിവരം മറച്ചുവച്ച സ്കൂളിനെതിരേ കേസ്

തിരുവനന്തപുരം : വിദ്യാർഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചുവെന്ന വിവരം മറച്ചുവെച്ച സ്കൂളിനെതിരേ പോക്‌സോ കേസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കൗൺസിലിങ്ങിനിടയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ അധ്യാപകനെ സസ്പെൻഡ്...
- Advertisment -

Most Popular

- Advertisement -