Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsസിനിമ- സീരിയൽ...

സിനിമ- സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ഒരു സീരിയലിന്റെ ഷൂട്ടിംഗിനായി ദിലീപ് തിരുവനന്തപുരത്തെത്തിയത്.രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.ദിലീപിനെ ഫോണിൽ കിട്ടാതെയായതോടെ ഒപ്പം അഭിനയിച്ചവർ ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു.ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കയതോടെയാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു.എറണാകുളം സ്വദേശിയാണ് ദിലീപ് ശങ്കർ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സി പി എം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം സജീവമാക്കി സിപിഎം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി 5 സിപിഐ നേതൃത്വവുമായി ചർച്ച നടത്തുന്നത്. സിപിഐ ആസ്ഥാനത്തെത്തിയ ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

എൻ എസ് എസ് രാമായണ മേള നാളെ തുടങ്ങും

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിക്കായി അധ്യാന്മരാമായണത്തെ ആസ്പദമാക്കി രാമായണ മേള സംഘടിപ്പിക്കുന്നു. 10, 11 തീയതികളിൽ എൻ എസ് എസ് ഹെഡ് ഓഫിസിനുള്ളിലെ മന്നത്ത് പാർവതി അമ്മ...
- Advertisment -

Most Popular

- Advertisement -