Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeSpiritualതുകലശ്ശേരി മുത്താരമ്മൻ...

തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവം

തിരുവല്ല: തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് (അമ്മൻ കുട മഹോത്സവം) 25, 26, 27 തീയതികളിൽ ആഘോഷിച്ചു . 26 ന് രാത്രി വില്ലടിച്ചാൻ പാട്ടും ആഴിപൂജയും സമാപന ദിവസമായ 27 ന് തീയതി രാവിലെ ദേവിക്ക് പൊങ്കാലയും കരകം വരവും തുടർന്ന് പ്രസിദ്ധമായ മഞ്ഞൾ നീരാട്ടും നടന്നു. കുട്ടികളുടെ കലാപരിപാടി, ഗാനമേള, തിരുവാതിര എന്നിവയും ഉത്സവത്തോടനുബന്ധിച്ചു നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത പണപിരിവ് നടത്തുന്നവരെ നിയമപരമായി നേരിടും :  പി.ആർ.ഡി.എസ്സ്

തിരുവല്ല : സഭയുടെ പേരിൽ അനധികൃത പണപിരിവ് നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് പി.ആർ.ഡി.എസ്സ്. ഇരവിപേരൂർ പൊയ്കയിൽ ശ്രീകുമാരഗുരുദേവനാൽ സ്ഥാപിതമായി ഇരവിപേരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രത്യക്ഷ രക്ഷാ  ദൈവ സഭയുടെ (PRDS) പേരിൽ ചില...

ഓണവിപണി : അമ്പലപ്പുഴ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന

ആലപ്പുഴ: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന സംഘം അമ്പലപ്പുഴ താലൂക്കിലെ വിവിധയിടങ്ങളിലായി  പരിശോധനകൾ നടത്തി. പരിശോധനയിൽ 10  പലചരക്ക് കടകൾ, എട്ട്  പച്ചക്കറി കടകൾ, രണ്ട്  ബേക്കറികൾ, ഒരു  ഹോട്ടൽ, ...
- Advertisment -

Most Popular

- Advertisement -