Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനഗരസഭയിൽ ജോലിക്കിടെ...

നഗരസഭയിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം : എട്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല: തിരുവല്ലാ നഗരസഭ ഓഫീസിൽ ജോലിക്കിടെ റീൽസ്  ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് എതിരെ നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ ഉൾപ്പെടെയുള്ള  ഉദ്യോഗസ്ഥർക്കാണ്  സെക്രട്ടറി നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.

ഓഫീസിലെ ഫയൽ ജോലികൾ തീർപ്പാക്കുന്നതിനിടെയാണ് റീൽസ് ചിത്രികരിച്ചത്. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായോടെയാണ് അധികൃതർ നടപടിയിലേക്ക് നീങ്ങിയത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ അദാലത്ത് :  ആലപ്പുഴയിൽ പാർക്കിംഗ് നിയന്ത്രണം

ആലപ്പുഴ : ഓഗസ്റ്റ്  22 ന് ആലപ്പുഴ എസ്.ഡി.വി സ്ക്കൂൾ സെൻറിനറി ഹാളിൽ നടക്കുന്ന തദ്ദേശ അദാലത്തിന് ഓഡിറ്റോറിയം ഗ്രൌണ്ടിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. മന്ത്രിമാർ എം.എൽ.എ മാർ, മുതിർന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമങ്ങൾ...

മഴ മുന്നറിയിപ്പ് : യെല്ലോ അലെർട്

കോട്ടയം : കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
- Advertisment -

Most Popular

- Advertisement -