Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsദിയയുടെ സ്ഥാപനത്തിലെ...

ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം : ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളായ മൂന്ന് ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.ദിയയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് നല്‍കി ഇവർ 69 ലക്ഷം തട്ടിച്ചുവെന്നാണ് കേസ് .അതേസമയം, തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മൂന്ന് ജീവനക്കാരും നിലവിൽ ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലയൻസ് ക്ലബ്‌ ഓഫ് കടപ്ര ഇഫ്താർ സ്നേഹ സംഗമം 

കടപ്ര : ലയൻസ് ക്ലബ്‌ കടപ്രയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സ്നേഹ സംഗമം കടപ്ര ആൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. ലയൻസ് ഡിസ്ട്രിക്ട് 318 ബി ഗവർണർ ആർ. വെങ്കിടാചലം ഉദ്ഘാടനം നിർവഹിച്ചു .ലയൻസ്...

നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി

തിരുവല്ല : പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍...
- Advertisment -

Most Popular

- Advertisement -