Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മെഡിക്കൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ; രോ​ഗികളെ മാറ്റി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തി തീപിടുത്തം.50-ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. അവരെയെല്ലാം ഐസിയുവിലേക്ക് മാറ്റി.ജീവനക്കാരെയും സ്ഥലത്തുനിന്ന് മാറ്റി. മറ്റ് സ്ഥലങ്ങളിലേക്ക് തീപടർന്നില്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് സംശയം., തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേവലോകം പെരുന്നാൾ ജനുവരി 2,3 തീയതികളിൽ.

കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മ പെരുന്നാൾ 2025 ജനുവരി 2,3 തീയതികളിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  ആചരിക്കും. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ...

Kerala Lottery Results : 24-03-2025 Win Win W-814

1st Prize Rs.7,500,000/- (75 Lakhs) WE 458016 (KATTAPPANA) Consolation Prize Rs.8,000/- WA 458016 WB 458016 WC 458016 WD 458016 WF 458016 WG 458016 WH 458016 WJ 458016 WK...
- Advertisment -

Most Popular

- Advertisement -