Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപ്രശസ്ത നിര്‍മാതാവും...

പ്രശസ്ത നിര്‍മാതാവും വ്യവസായിയുമായ റാമോജി റാവു അന്തരിച്ചു

ഹൈദരാബാദ് : പ്രശസ്ത നിര്‍മാതാവും വ്യവസായിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു.ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം.

ഈടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് തുടങ്ങിയ വ്യവസായ സ്ഥാപങ്ങളുടെ ഉടമയുമാണ്. 2016ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഞ്ച കൊയ്ത്ത് : നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണം – ജില്ലാ കളക്ടർ

ആലപ്പുഴ: പുഞ്ച കൃഷിയുടെ കൊയ്ത്തു നടന്നുകൊണ്ടിരിക്കുന്ന പാടങ്ങളിലെ നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നെല്ല് സംഭരണത്തിൽ നിലവിലുള്ള പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടറുടെ...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല–മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 34 (കുറുപ്പൻ കുളങ്ങര റോഡ് ഗേറ്റ്) ആഗസ്റ്റ് 14 ന് വൈകിട്ട് ആറ് മണി മുതൽ ആഗസ്റ്റ് 15 ന് രാവിലെ ആറ് മണി...
- Advertisment -

Most Popular

- Advertisement -