Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorക്ഷേത്രക്കുളത്തിലെ മീനുകൾ ...

ക്ഷേത്രക്കുളത്തിലെ മീനുകൾ  ചത്തുപൊങ്ങി : വെള്ളത്തിൻ്റെയും മീനുകളുടെയും സാമ്പിളുകൾ ശേഖരിച്ചു

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ആയിരക്കണക്കിന് മീനുകൾ ചത്ത് പൊങ്ങിയത്. സാമൂഹ്യ വിരുദ്ധർ എന്തെങ്കിലും രാസപഥാർത്ഥം വെള്ളത്തിൽ കലത്തിയതാണെന്ന് നാട്ടുകാർ  ആരോപിക്കുന്നു. ഫിഷറീസ് വകുപ്പിൽ  വിവരം അറിയിച്ചതനുസരിച്ച് വെള്ളത്തിൻ്റെയും മീനുകളുടെയും സാമ്പിളുകൾ ശേഖരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യോഗ യജ്‌ഞം നടത്തി

തിരുവല്ല: യോഗാസനാ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗ യജ്‌ഞം സംഘടിപ്പിച്ചു. യോഗാസന സ്പോർട്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനോദ് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എൻ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബി ജെ പി സംസ്ഥാന നേതൃയോഗം എറണാകുളത്ത് അമിത് ഷാ...
- Advertisment -

Most Popular

- Advertisement -