Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് മരിച്ച...

തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം തിരുവന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും. . ഏപ്രിൽ 2ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയി ജയകുമാറിന്റെ മസ്തിഷ്ക മരണം ഏപ്രിൽ എട്ടിനാണ് സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട് : ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ജോസഫ് ആന്റൺ ജെനിഫ് (21), രേവന്ത് (21), തരുൺ വിശ്വരംഗൻ (19) എന്നിവരാണ് മരിച്ചത്....

Kerala Lotteries Result 05-12-2025 Suvarna Keralam SK-30

1st Prize Rs.1,00,00,000/- RO 543537 2nd Prize Rs.30,00,000/- RY 493035 3rd Prize Rs.5,00,000/- RT 209541 4th Prize Rs.5,000/- 0269 1793 2679 3593 3919 4404 5247 6287 6883 7246...
- Advertisment -

Most Popular

- Advertisement -