മാരാമൺ എ. എം. എം ടി. ടി. ഐ & യു പി സ്കൂളിൽ നടന്ന പരിപാടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് മിനി എം ജോർജ്, കൺവീനർ ജോസഫ് വി ഐ, മെറി ലൈഫ് കോർഡിനേറ്റർ സാറാ തോമസ്, ജനറൽ കൺവീനേഴ്‌സ് സുമി ഡോമിനിക്, പ്രിയ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു