Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsമുന്‍ ഡിജിപി...

മുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ടു .മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലം വാർഡിൽ സ്ഥാനാര്‍ഥിയാകും. വി.വി.രാജേഷ് കൊടുങ്ങാനൂരിലും മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദ്മിനി തോമസ് പാളയത്തും മത്സരിക്കും .67 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ട പട്ടികയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു കയറി: ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു കയറി. അപകടത്തിൽ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.45 ഓടെ...

പ്രതീക്ഷിച്ച ഫലമല്ല തിരഞ്ഞെടുപ്പിൽ  ഉണ്ടായത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. തലസ്ഥാന നഗരത്തില്‍ എന്‍...
- Advertisment -

Most Popular

- Advertisement -