Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiമുൻ ഫുട്‌ബോള്‍...

മുൻ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

കൊച്ചി : മുന്‍ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു.79 വയസ്സായിരുന്നു.അര്‍ബുദ ബാധിതനായിരുന്നു. ഇന്നലെ രോഗം വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെ മരണം സംഭവിച്ചു.

കളിക്കാരനായി ഒന്നര പതിറ്റാണ്ടോളം സജീവമായിരുന്ന അദ്ദേഹം സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചിട്ടുണ്ട്.വിരമിച്ച ശേഷം പരിശീലകനായി .രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകസ്ഥാനം വഹിച്ചു .ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുള്ള പ്രമുഖ ഫുട്ബോൾ താരങ്ങളുടെ പരിശീലകനായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Lottery Result 05/05/2024: Akshaya AK-650

1st Prize Rs.7,000,000/- AV 499424 (KARUNAGAPPALLY) Consolation Prize Rs.8,000/- AN 499424 AO 499424 AP 499424 AR 499424 AS 499424 AT 499424 AU 499424 AW 499424 AX 499424...

കഞ്ചാവ് കേസ് : പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

ആലപ്പുഴ : യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെട്ട കഞ്ചാവ് കേസിൽ 7 പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികളെ നിയമനടപടിയിൽ നിന്നും ഒഴിവാക്കി എക്‌സൈസ്...
- Advertisment -

Most Popular

- Advertisement -