Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടക മുൻ...

കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയുമായ എസ് എം കൃഷ്ണ അന്തരിച്ചു

ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയുമായ എസ് എം കൃഷ്ണ അന്തരിച്ചു.92 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം.

1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു.2004 ഡിസംബറിൽ മഹാരാഷ്‌ട്ര ഗവർണറായി നിയമിതനായി .2009 മുതൽ 2012 വരെ മൻമോഹൻ സിംഗിന്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി.2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.2021-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 2023-ൽ പദ്‌മ വിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണം

പത്തനംതിട്ട : എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്1എന്‍1 പനി. തുമ്മല്‍,...

റെയില്‍വേ ഗേറ്റ് അടച്ചിടും

തിരുവല്ല: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 30 (സി.എം.എസ് ഗേറ്റ്) നവംബര്‍ നാലിന് രാവിലെ ആറ് മണി മുതല്‍ നവംബര്‍ എട്ടിന് വൈകിട്ട് ആറ് മണി വരെ...
- Advertisment -

Most Popular

- Advertisement -