Sunday, April 12, 2026
No menu items!

subscribe-youtube-channel

Homemavelikkraമുൻ എംഎൽഎ...

മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര : മുൻ മാവേലിക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .ചെന്നിത്തല ചെറുകോൽ സ്വദേശിയാണ് .20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായിരുന്നു.

കെഎസ്‍യുവിലൂടെയാണ് എം.മുരളി രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തുന്നത്. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയെ പ്രതിനിധീകരിച്ച് എംഎൽഎ ആയി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30ന്

പത്തനംതിട്ട : ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ട ഡി.സി.സി.ആഡിറ്റോറിയത്തിൽ നടക്കും.ഡി.സി.സി. പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി...

Kerala Lotteries Results : 03-02-2026 Sthree Sakthi SS-505

1st Prize Rs.1,00,00,000/- SZ 272988 (NEYYATTINKARA) Consolation Prize Rs.5,000/- SN 272988 SO 272988 SP 272988 SR 272988 SS 272988 ST 272988 SU 272988 SV 272988 SW 272988...
- Advertisment -

Most Popular

- Advertisement -