Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsKochiആലുവയിൽ വീട്ടില്‍...

ആലുവയിൽ വീട്ടില്‍ നിന്ന് നാല് തോക്കുകളും പണവും പിടിച്ചെടുത്തു

കൊച്ചി : ആലുവ ആലങ്ങാട് പൊലീസിന്റെ പരിശോധനയിൽ 4 തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളും 2 കത്തികളും പിടിച്ചെടുത്തു .എട്ട് ലക്ഷത്തിലേറെ രൂപയും കണ്ടെത്തി. റിയാസിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട് . ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. ചുണ്ടനക്കിക്കൊണ്ട് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലേത്തേതിനേക്കാൾ ആരോഗ്യനില...

ലോക്‌സഭ തിരഞ്ഞെടുപ്പ്:ഔദ്യോഗിക പ്രചാരകരുടെ റീല്‍സ് പ്രകാശനം

ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരകരുടെ സന്ദേശങ്ങങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് പ്രകാശനം ചെയ്തു. ജില്ല വോട്ടര്‍ ബോധവത്കരണ വിഭാഗത്തിന്റെ (സ്വീപ്) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല തിരഞ്ഞെടുപ്പ് ഔദ്യോഗിക...
- Advertisment -

Most Popular

- Advertisement -