Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeEducationസൗജന്യ പരിശീലനം

സൗജന്യ പരിശീലനം

പത്തനംതിട്ട : പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി  പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം  തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍:0468 2270243

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പത്തനംതിട്ട : കുമ്പഴ - കോന്നി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഐരവൺ വേലംപറമ്പിൽ എം.ജി.ജോഷ്വാ ( സുകു -63) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുളിമുക്കിൽ ആയിരുന്നു...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കളഭ പ്രസാദം വിൽപ്പന ആരംഭിച്ചു

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കളഭ പ്രസാദം ഭക്തജനങ്ങൾക്ക് വിൽപ്പന ആരംഭിച്ചു. കളഭപ്രസാദം ആദ്യമായി പുറത്തിറക്കുന്ന ചടങ്ങ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്നു. ക്ഷേത്രഭരണസമിതി അംഗം  അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ...
- Advertisment -

Most Popular

- Advertisement -