Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഎ ഡി...

എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍

പത്തനംതിട്ട: ആത്‍മഹത്യ ചെയ്ത എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുൺ കെ.വിജയൻ. യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കളക്ടര്‍ കത്തു നല്‍കി. പത്തനംതിട്ട സബ് കലക്ടർ വഴിയാണ് കത്ത് മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ കലക്ടർ ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു.കലക്ടർക്കെതിരെ ഗുരുതര ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധുവും സി ഐ ടി യു നേതാവുമായ മലയാലപ്പുഴ മോഹനന്‍ രംഗത്തെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ അടിപ്പാതകളിൽ വെള്ളക്കെട്ടിനെ ഇനി ഭയക്കേണ്ട: മുന്നറിയിപ്പ് സംവിധാനവുമായി റെയിൽവേ

തിരുവല്ല: റെയിൽവേ അടിപ്പാതകളിൽ ജലനിരപ്പ് ഉയരുമ്പോൾ അപകടം മുന്നറിയിപ്പ് സംവിധാനം ഒരുക്കി റെയിൽവേ. തിരൂമൂലപുരം - കറ്റോട് റോഡിലെ ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിലാണ് നൂതന സംവിധാനം റെയിൽവേ സ്ഥാപിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം...

നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി പുളിങ്കുന്നിൽ പ്രവർത്തനമാരംഭിച്ചു

കുട്ടനാട് : നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി  കുട്ടനാട് എം. എൽ. എ.  തോമസ് കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു.  തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ  ഡോ. തോമസ് മാർ കൂറിലോസ് കൂദാശകർമ്മം നിർവഹിച്ചു. 24 മണിക്കൂറും  ഗ്രാമാശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -