Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeEducationഫ്രഞ്ച് കോഴ്സ്

ഫ്രഞ്ച് കോഴ്സ്

കോട്ടയം : ഐ.എച്ച്‌.ആർ.ഡി. യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 24ന് ആരംഭിക്കുന്നു താല്പര്യമുള്ളവർ 22നു മുൻപ് കോളേജിൽ എത്തി പ്രവേശനം നേടണം.
വിശദ വിവരങ്ങൾക്ക് ഫോൺ : 9495069307,8547005046,9526743283.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവരാത്രിയാഘോഷം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെച്ചു

കോട്ടയം: നവരാത്രിയാഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെയ്പ്പ് ചടങ്ങ് നടന്നു. ഇന്ന് വൈകിട്ട് കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നിന്നും വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തങ്ങളും വഹിച്ചു കൊണ്ടുള്ളഘോഷയാത്ര ആരംഭിച്ചു. തുടർന്ന്...

പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം: യുവാവ് പിടിയിൽ

കോഴഞ്ചേരി :  പതിനേഴു വയസ് തികയാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ഇരവിപേരൂർ നെടുംപുറത്ത് മല ചന്നമല കോളാറ്റിൽ വീട്ടിൽ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര...
- Advertisment -

Most Popular

- Advertisement -