Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsഗാന്ധിജയന്തി ദിനാചരണവും...

ഗാന്ധിജയന്തി ദിനാചരണവും ശുചിത്വപ്രവർത്തനവും

തിരുവല്ല : ഗാന്ധിജയന്തിയോടനുബന്ധിച്ചു മന്നൻകരച്ചിറ യു പി സ്കൂളിൽ ശുചിത്വ മിഷൻ, ശുചിത്വ സുന്ദര വിദ്യാലയം പരിപാടി സംഘടിപ്പിച്ചു. പ്രഥമാധ്യാപിക ബിന്ദു കെ ബേബി സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർ വിജയൻ തലവന ശുചിത്വപ്രവർത്തനവും ജാഗ്രതാസമിതിയോഗവും പി ടി എ യോഗവും ഉദ്ഘാടനം ചെയ്തു. എസ്എംസി അംഗം മോഹനകുമാർ കണിയാന്തറ ഗാന്ധിജയന്തിസന്ദേശം നല്കി. പി ടി എ പ്രസിഡൻ്റ് സിന്ധു അധ്യക്ഷത വഹിച്ചു.

അധ്യാപകരായ ഷിജു പി ചാക്കോ, രജനി ഗോപാൽ, അനിഴ കെ, കലാ എസ് തോമസ്, അലീനാരാജ്, വിദ്യാ പി എം, എസ് എം സി അംഗം സുമാദേവി റ്റീച്ചർ, സുരാജ് എന്നിവർ നേതൃത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്- ചേപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍.ടി.പി.സി. ഗേറ്റ്) സെപ്റ്റംബര്‍ 27 രാവിലെ എട്ടു മുതല്‍ 28 വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -