Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeSpiritualഗണപതി പൂജയും...

ഗണപതി പൂജയും ആനയൂട്ടും നടത്തി

തിരുവല്ല : എഴിഞ്ഞില്ലം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടത്തി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനവും പ്രത്യക്ഷ ഗണപതി പൂജയും നിർവഹിച്ചു.ഭദ്ര ദീപ പ്രകാശന ചടങ്ങിൽ മഞ്ജു calluna,പെരിങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശാന്തമ്മ ആർ നായർ,വാർഡ് മെമ്പർ റോയ് വർഗീസ്,ദേവസ്വം മാനേജർ ശ്രീകുമാർ മംഗലശ്ശേരി തുടങ്ങിയവർ സന്നിഹിതരായി.പാമ്പാടി സുന്ദരൻ,വേണാട്ടുമറ്റം ഗോപാലൻ കുട്ടി,ഹരിപ്പാട് അപ്പു,പടിഞ്ഞാറേമഠം ശങ്കരൻ,വിഷ്ണുലോകം രാജസേനൻ എന്നീ അഞ്ചു ഗജവീരന്മാർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജവഹർലാൽ നെഹ്റു ജൻമവാർഷിക വാരാചരണം

കോഴഞ്ചേരി: ജവഹർലാൽ നെഹ്റുവിന്റെ 135 -ാം ജന്മദിന വാർഷിക വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും, ജവഹർ ബാൽ മഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണവും,ജീവചരിത്രാവതരണവും,കുട്ടികളുടെ ചിത്ര രചനയും,ക്വിസ്സ് മത്സരവും കോഴഞ്ചേരി വൈ.എം.സി.എ.യിൽ...

Kerala Lottery Results : 10-11-2024 Akshaya AK-676

1st Prize Rs.7,000,000/- AR 117591 (MANANTHAVADY) Consolation Prize Rs.8,000/- AN 117591 AO 117591 AP 117591 AS 117591 AT 117591 AU 117591 AV 117591 AW 117591 AX 117591...
- Advertisment -

Most Popular

- Advertisement -