Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsപൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള...

പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ദേവിവിലാസം എൻ എസ് എസ് കരയോഗം പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. കരയോഗം പ്രസിഡന്റ്‌ മുരളീധരൻ നായർ  അധ്യക്ഷത വഹിച്ചു. അഭിനവ് അജേഷ്, ശ്രീ പ്രിയ, ഗൗരി നന്ദന, അർജുൻ ദേവ്, മാളവിക നായർ  എന്നിവർക്കു സ്കോളർഷിപ്പ് വിതരണം ചെയ്യ്തു. യോഗത്തിൽ ഉത്രമേൽ ക്ഷേത്രത്തിലെ  നവാഹം ഒക്ടോബർ 5 മുതൽ 13 വരെ നടത്തുവാൻ തീരുമാനിച്ചു. സെക്രട്ടറി മനോജ്‌കുമാർ, കരയോഗ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result 14/04/2024:Akshaya AK 647

1st Prize Rs.7,000,000/- AC 193350 (ERNAKULAM) Consolation Prize Rs.8,000/- AA 193350 AB 193350 AD 193350 AE 193350 AF 193350 AG 193350 AH 193350 AJ 193350 AK 193350...

ശിലാസ്ഥാപനം നടത്തി

തിരുവല്ല: നെടുമ്പ്രം കടയാന്ത്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം പണി കഴിപ്പിക്കുന്ന അന്നദാനമണ്ഡപത്തിൻ്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്ര മേൽശാന്തി വെട്ടിക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരി നിർവ്വഹിച്ചു. പ്രസിഡണ്ട് പി.എസ്സ് ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി ആർ. രാജേഷ് കുമാർ,...
- Advertisment -

Most Popular

- Advertisement -