Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള...

പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ദേവിവിലാസം എൻ എസ് എസ് കരയോഗം പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടത്തി. കരയോഗം പ്രസിഡന്റ്‌ മുരളീധരൻ നായർ  അധ്യക്ഷത വഹിച്ചു. അഭിനവ് അജേഷ്, ശ്രീ പ്രിയ, ഗൗരി നന്ദന, അർജുൻ ദേവ്, മാളവിക നായർ  എന്നിവർക്കു സ്കോളർഷിപ്പ് വിതരണം ചെയ്യ്തു. യോഗത്തിൽ ഉത്രമേൽ ക്ഷേത്രത്തിലെ  നവാഹം ഒക്ടോബർ 5 മുതൽ 13 വരെ നടത്തുവാൻ തീരുമാനിച്ചു. സെക്രട്ടറി മനോജ്‌കുമാർ, കരയോഗ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കി : പി.പി. ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം

കണ്ണൂർ : കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ .ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി എന്ന പരാതിയിലാണ്...

പ്രിയദർശിനി കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കി: മന്ത്രി സി പി ജോൺ

തിരുവനന്തപുരം : സർക്കാരിന്റെ സൗജന്യ സ്ത്രീയാത്രാ പദ്ധതിയായ പ്രിയദർശിനി കെഎസ്ആർടിസിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും സ്ഥാപനത്തെ കൂടുതൽ ജനകീയമാക്കുകയും ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. തിരുവനന്തപുരം തമ്പാനൂർ...
- Advertisment -

Most Popular

- Advertisement -