Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്വർണവില ഒരുലക്ഷം...

സ്വർണവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി

കൊച്ചി : കേരളത്തിൽ സ്വർണവില പവന് ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി.22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് വില താഴ്ന്നു .ഗ്രാമിന് 12435 രൂപയായി .ജനുവരി 4ന് ശേഷം ആദ്യമായാണ് വില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തിയത്.വെള്ളിക്ക് 15 രൂപ കുറഞ്ഞ് 230 രൂപയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : മുൻവിരോധം കാരണം യുവതിയെയും സുഹൃത്തിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ ആറന്മുള പോലീസ് പിടികൂടി. പരിയാരം ഇലന്തൂർ കുന്നുംപുറത്ത് വീട്ടിൽ  ആസ്ലി ഷിബു മാത്യു(22)വാണ്‌ അറസ്റ്റിലായത്. ആറിന് രാത്രി...

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് : ആരോപണമുന്നയിച്ച ലാലി ജെയിംസിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരേ ആരോപണമുന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു .പണം വാങ്ങിയാണ് മേയർ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ്...
- Advertisment -

Most Popular

- Advertisement -