Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsParumalaപരുമല സെമിനാരിയില്‍ ദുഃഖവെള്ളിയാഴ്ച...

പരുമല സെമിനാരിയില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടന്നു

പരുമല : ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഡോ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണത്തിലും സ്ലീബാ വന്ദനവിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു.

പരുമല സെമിനാരി മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ്, ഫാ. ജെ. മാത്തുക്കുട്ടി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോക്സോ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും

പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കല്ലൂപ്പാറ ചെങ്ങരൂർ...

കുറവാ സംഘം കേരളത്തിൽ എത്തിയതായി സൂചന: ജാഗ്രത നിർദേശവുമായി പോലീസ്

ആലപ്പുഴ: തമിഴ്നാട്ടിലെ അതി ക്രൂരൻമാരായ കുറവാ സംഘം സംസ്ഥാനത്ത് എത്തിയതായി സൂചന. മുഖം മറച്ച്‌ അർധ നഗ്നരായി അർധരാത്രിയിൽ സംഘം എത്തും. ശരീരത്തിൽ എണ്ണയും, കരിയും തേച്ച്  കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം...
- Advertisment -

Most Popular

- Advertisement -