Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് ഇൻസ്ട്രക്ടർ...

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കോട്ടയം : ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.വോക്/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കോപ്പാ ട്രേഡിൽ എൻടിസി/എൻഎ സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യരായവർ ഡിസംബർ 31ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 6238872127, 0481-2400500.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുരുഷ നേഴ്‌സിംഗ് ഓഫീസര്‍ നിയമനം

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലത്ത് പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലും പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസ വേതനത്തില്‍ 56 പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു....

ബി.ആർ. സിയുടെ ഭിന്നശേഷി ദിനാചരണം

ആലപ്പുഴ : സമഗ്ര ശിക്ഷ കേരള ബി ആർ സി മങ്കൊമ്പിന്റെ  നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം ജില്ലാതല  ഉദ്ഘാടനം മങ്കൊമ്പ് ബ്രൂക് ഷോറിൽ  നടന്നു.  ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി ...
- Advertisment -

Most Popular

- Advertisement -