Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനാല് ജില്ലകളില്‍...

നാല് ജില്ലകളില്‍ ഉഷ്‌ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : 2024 മെയ് 02, 03 തീയതികളിൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ ചലച്ചിത്ര അവാർഡ് : ആട്ടം മികച്ച ചിത്രം: മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ,മാനസി പരേഖ്

ന്യൂഡൽഹി : എഴുപതാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യപിച്ചു.2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രം ആട്ടം. മികച്ച നടനായി ഋഷഭ് ഷെട്ടി (കാന്താര)യും മികച്ച നടിമാരായി നിത്യ മേനോൻ (തിരുചിത്രമ്പലം),മാനസി പരേഖ് (കച്ച്...

റോബോട്ടിക് ശസ്ത്രക്രിയ നൂറെണ്ണം തികച്ച് ബിലീവേഴ്സ് ആശുപത്രി

തിരുവല്ല : റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം. ആഘോഷ - ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനവും  ലോഞ്ചിംഗും  മുൻ ഇന്ത്യൻ ഹോക്കി...
- Advertisment -

Most Popular

- Advertisement -