Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsഅന്തര്‍സംസ്ഥാന ബസ്സില്‍...

അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി

പത്തനംതിട്ട: ബംഗളരു-  പത്തനാപുരം അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഇന്ന് രാവിലെ 6.45 ന് ആയിരുന്നു സംഭവം.

ഓണക്കാലത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ  തലയോലപ്പറമ്പില്‍ വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് പിടികൂടിയത്.

ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്, വിദേശ കറന്‍സികളും പിടികൂടിയിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് എക്‌സൈസ് സംഘം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന എം ജി എം, എംപ്ലോയ്മെൻ്റ്, സെൻ്റ് മേരീസ്, വേങ്ങൽ എസ് എൻ ഡി പി, ചാത്തങ്കരി ടെമ്പിൾ, ചാത്തങ്കരി കടവ് ...

ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം

തിരുവല്ല : കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏക വുമൺ FPO ആയ ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം തിരുവല്ല മുനിസിപ്പൽ...
- Advertisment -

Most Popular

- Advertisement -