Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് ; കേസുകൾ അവസാനിപ്പിക്കുന്നു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. മൊഴി നൽകിയവർക്ക് കേസ് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് കേസുകൾ അവസാനിപ്പിക്കുന്നത്.കോടതിയിൽ മൊഴി നൽകാൻ പലരും താൽപര്യം കാണിച്ചില്ല. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.ഇതില്‍ 21 കേസുകള്‍ അവസാനിപ്പിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുന്നംകുളം കസ്റ്റഡി മര്‍ദനം ; പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു.എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്,...

കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

തിരുവല്ല : കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 10,11 തീയതികളായി തിരുവല്ല ബിലീവിയസ് ചർച്ച് യൂത്ത് സെൻറർ ഹാളിൽ നടക്കും. 10-ാം തീയതി രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ, 9...
- Advertisment -

Most Popular

- Advertisement -