Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsKochiഎംഎം ലോറൻസിന്റെ...

എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി.മെ‍ഡിക്കൽ കോളേജ് ഹിയറിങ്ങിൽ അപാകതയുണ്ടായോ എന്ന് പരിശോധിക്കണം.വീണ്ടും ഹിയറിങ് നടത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.കേസിൽ വിശദമായ വാദം വ്യാഴാഴ്ച കേൾക്കും. മെഡിക്കൽ കോളജിന് മൃതദേഹം വിട്ടു നൽകുന്നതിനെതിരെ എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് റെയ്‌ഡ്‌ : എസ്.പി ഓഫീസിലേക്ക് യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

പാലക്കാട് : പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് എസ്.പി ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി.എസ്‍ പി ഓഫീസ്...

തിരുവല്ല പുഷ്പമേള വിളംബര ജാഥ

തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേളയുടെ വിളംബര ജാഥ തിരുവല്ല ഡിവൈഎസ്പി എസ്   അഷാദ് ഉത്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ...
- Advertisment -

Most Popular

- Advertisement -