Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി വള്ളംകളി : 30ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി ദിനമായ ആഗസ്റ്റ് 30-ന് ആലപ്പുഴ  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു.

തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റബർ വിലക്കയറ്റം :  തോട്ടങ്ങൾ പാട്ടത്തിനെടുക്കാൻ സംഘങ്ങൾ സജീവം

​തിരുവല്ല : അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും റബർ വില ഉയർന്നതോടെ സംസ്ഥാനത്ത് പുതിയ മാറ്റങ്ങൾ പ്രകടമാകുന്നു. കർഷകർക്ക് ആശ്വാസമായി വിലക്കയറ്റം തുടരുന്നതിനിടയിൽ, റബർ തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി നടത്താനും കച്ചവടം ചെയ്യാനും...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന പ്രദർശന ഉദ്ഘാടനം

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന പള്ളിപ്പാന പ്രദർശനം ക്ഷേത്രം തന്ത്രിയും പള്ളിപ്പാന കമ്മറ്റി ചെയർമാനുമായ പുതുമന എസ് ദാമോദരൻ നമ്പൂതിരി  ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിലെ പള്ളിപ്പാന ചടങ്ങുകളുടെ...
- Advertisment -

Most Popular

- Advertisement -