Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiവെള്ളാപ്പള്ളി നടേശനെ...

വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി : എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് .വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അടക്കം എല്ലാ ബോർഡു മെമ്പർമാരെയും അയോഗ്യരാക്കി. കമ്പനി ആക്ട് പ്രകാരമാണ് നടപടി.

2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.തുടർന്നാണ് കമ്പനി ആക്ടിന്റെ 164(2) പ്രകാരം വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ മുരളീധരൻ വട്ടിയൂർക്കാവിൽ  മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരിക്കുമെന്ന് സൂചന .പല മണ്ഡലങ്ങളിലും മുരളിധരന്റെ പേര് ഉയർന്നെങ്കിലും വട്ടിയൂർകാവിൽ തന്നെ മത്സരിക്കാൻ മുരളീധരൻ തീരുമാനമെടുക്കുകയായിരുന്നു.സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്താണ് എതിരാളിയായി എത്തുന്നത്. ബിജെപിയും ശക്തരായ സ്ഥാനാർഥിയെ...

ശബരിമലയിൽ ഇന്ന് സഹസ്ര കലശപൂജ : നാളെ നട അടയ്ക്കും

ശബരിമല : ചിങ്ങമാസ പൂജ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് സഹസ്രകലശാഭിഷേകവും ഉണ്ടാകും. വൈകിട്ട് നട തുറന്ന ശേഷം...
- Advertisment -

Most Popular

- Advertisement -