Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsKochiഇതര സംസ്ഥാനക്കാരുടെ...

ഇതര സംസ്ഥാനക്കാരുടെ മർദ്ദനമേറ്റ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

കൊച്ചി : ഇതര സംസ്ഥാനക്കാരുടെ മർദ്ദനമേറ്റ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു. ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറായ വിനോദ് (52)ആണ് മരിച്ചത് .സംഭവത്തിൽ യുപി, ഹരിയാന സ്വദേശികളായ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .വളർത്തു നായ കുരച്ചപ്പോൾ ഇവർ ആദ്യം നായയെ ആക്രമിച്ചു .ഇത് ചോദ്യം ചെയ്തതതോടെയാണ് വിനോദിനെ ആക്രമിച്ചത്.

കഴുത്തിൽ കുത്തിപ്പിടിച്ചതിനെ തുടർന്ന് തലയിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട് ബോധരഹിതനായ വിനോദ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 28-12-2024 Karunya KR-686

1st Prize Rs.80,00,000/- KH 174096 (KOZHIKKODE) Consolation Prize Rs.8,000/- KA 174096 KB 174096 KC 174096 KD 174096 KE 174096 KF 174096 KG 174096 KJ 174096 KK 174096...

സപ്ലൈകോ ക്രിസ്മസ് ഫെയർ ആരംഭിച്ചു

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisment -

Most Popular

- Advertisement -